bhanu

മുളക്കുളം: കരവട്ടെ നെടിയാത്തപ്പിള്ളിൽ പരേതനായ അച്ച്യുതൻ നായരുടെ ഭാര്യ ഭാനുമതിയമ്മ (89) നിര്യാതയായി. മക്കൾ: എൻ.എ ഗൗരിക്കുട്ടി (റിട്ട. ഉദ്യോഗസ്ഥ ലീഗൽ മെട്രോളജി ),എൻ.എ ഗോപാലൻ നായർ (റിട്ട.ഫിനാൻസ് മാനേജർ, എച്ച്.എൻ.എൽ വെള്ളൂർ). മരുമക്കൾ: ശശിധരൻ മേച്ചേരിൽ, ആർ.ബീന (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക മണീട് ). സംസ്കാരം നടത്തി.