അമരാവതി: ശിവപ്രിയ ഭവനിൽ നാരായണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: നാഗമ്മ, ശാന്ത, പരേതനായ ശിവൻകുട്ടി. മരുമക്കൾ: ശ്രീകല, മുകുന്ദൻ(ഞീഴൂർ), പരേതനായ അരവിന്ദാക്ഷൻ നായർ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.