പാമ്പാടി: വെള്ളൂർ ഗ്രാമറ്റം പഴയിടത്തു തറവാടു വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ദേവകിയമ്മ (89) നിര്യാതയായി. പരേത കിടങ്ങൂർ പയറ്റുതറ കുടുംബാംഗമാണ്. മക്കൾ: പത്മിനി വിജയകുമാർ (ഏറ്റുമാനൂർ),പി.എൻ. മുരളീധരൻ നായർ ( മാനേജിംഗ് ഡയറക്ടർ, ഇ ആൻഡ് സി ഗ്രൂപ്പ് ഓഫ് കമ്പനീസ് )
മരുമക്കൾ :എൻ.വിജയകുമാർ (റിട്ട.ഡി.ജി.എം, സൗത്ത് ഇന്ത്യൻ ബാങ്ക്), ജയ.എസ്. മഠത്തിൽ രാമപുരം (ബി.എം.എം സീനിയർ സെക്കൻഡറി സ്‌കൂൾ പൊത്തൻപുറം, പാമ്പാടി). സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.