കോന്നി:പത്തനംതിട്ട കോന്നി മുരിങ്ങമംഗലം കൃഷ്ണഭവനിൽ പരേതനായ ഏ.കെ അച്ചുതൻ നായരുടെ (റിട്ട.എച്ച്.എം കോന്നി ഗവ.യു.പി സ്‌കൂൾ) ഭാര്യ കെ.ഐ സരോജിനിയമ്മ (87, റിട്ട.അദ്ധ്യാപിക പയ്യനാമൺ ഗവ.യു.പി സ്‌കൂൾ) നിര്യാതയായി. മകൾ: ഡോ.അംബിക എ നായർ (തലയോലപ്പറമ്പ് ഡി.ബി കോളേജ് മലയാള വിഭാഗ മേധാവി). മരുമകൻ: ഡോ.എം കെ മുരളീധരൻ നായർ (റിട്ട.പ്രിൻസിപ്പാൾ ഗവ.ബ്രിണ്ണൻ കോളേജ് തലശേരി). സഞ്ചയനം 30ന് രാവിലെ 9ന്.