pankajakshi-88

രാമപുരം : കൊണ്ടാട് വണ്ടന്നൂർ പരേതനായ നാരായണന്റെ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കിടങ്ങൂർ കുടിലിൽ കുടുംബാംഗമാണ്.

മക്കൾ: സന്തോഷ് (എൻ.സി.പി കൊണ്ടാട് വാർഡ് പ്രസിഡന്റ്), പരേതനായ ഗോപാലൻ, നളിനി, മോഹനൻ, സുജാത, ജയമോൾ, മരുമക്കൾ: മണി, പരേതനായ ചിദംബരൻ, ഷൈല, മിനി, ഷാജി, ഷാജി.