onavipani

ചങ്ങനാശേരി: നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി പച്ചക്കറി വിപണി ആരംഭിച്ചു. നഗരസഭാ ചെയർമാൻ സാജൻ പ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ആന്റണി ജോർജ്, അസി.ഡയറക്ടർ മീനു ചാക്കോ, രജനി എന്നിവർ പങ്കെടുത്തു.