മഹാത്മാ അയ്യൻകാളിയുടെ 158 മത് ജയന്തിയോടനുബന്ധിച്ച് കേരള പുലയൻ മഹാസഭ തൊടുപുഴ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു