onathappan
നാളെ പിറ്റേ തിരുവോണം... ഓണത്തോടനുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിലെ മണ്പാത്ര വില്പനശാലയിൽ വിൽപനക്ക് വെച്ചിരിക്കുന്ന തൃക്കാരായപ്പന്റെ രൂപം

ഓണത്തോടനുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ വിൽപനക്ക് വെച്ചിരിക്കുന്ന തൃക്കാരായപ്പന്റെ രൂപം