anilkumar

മാലം:ചക്കുംകുഴിയിൽ (കുളത്തുപുറത്ത് ) പരേതനായ സി.കെ രാജപ്പന്റെയും സുകുമാരിയുടെയും മകൻ ആർ.അനിൽ കുമാർ (51) നിര്യാതനായി. ഭാര്യ: ഷൈമ,നാട്ടകം മുട്ടം ഇല്ലിക്കളത്തിൽ കുടുംബാംഗമാണ്. മകൻ:അക്ഷയ് (വിദ്യാർത്ഥി, മൗണ്ട് മേരി പബ്ലിക് സ്‌കൂൾ, മാലം). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.