sr-benedicta

ഏറ്റുമാനൂർ: ചെറുവാണ്ടൂർ വടാശേരി പരേതരായ വക്കച്ചൻ-ത്രേസ്യ ദമ്പതികളുടെ മകളും തേനി പ്രസന്റേഷൻ കോൺവെന്റ് അംഗവുമായ സിസ്റ്റർ ബെനിഡിക്ട (മേരി,80) നിര്യാതയായി. സഹോദരങ്ങൾ: വി.വി മാത്യു, സിസ്റ്റർ സെലിൻ.