ഇത്തിത്താനം: മല്ലപ്പള്ളി പട്ടേരിമഠത്തിൽ കുടുംബാംഗം വിജയകുമാരി (69) നിര്യാതയായി. മകൾ: ആശ. മരുമകൻ: എം.കെ മധു (ഇത്തിത്താനം മുട്ടുചിറ വടക്കേറ്റിൽ). സംസ്‌കാരം ഇന്ന് 3ന് ഇത്തിത്താനത്തുള്ള മുട്ടുചിറ വടക്കേറ്റിൽ വീട്ടുവളപ്പിൽ.