കിടങ്ങൂർ: കഴുന്നുകാട്ടിൽ കെ.എം എബ്രഹാം (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കിടങ്ങൂർ മംഗളാരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ:മേരി. മക്കൾ: സോണിയ,ആശ.മരുമക്കൾ: മാത്യു പി ചാക്കോ, ശ്രീജിത്ത്.