കൈപ്പുഴ: പുലിപ്രക്കുന്നേൽ വി.എൻ നീലകണ്ഠപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: ഓമനക്കുഞ്ഞമ്മ, ഗോപാലകൃഷ്ണൻ, ശ്യാമളാദേവി, മധു, ജയചന്ദ്രൻ. മരുമക്കൾ: പരേതനായ സദാശിവൻനായർ, രാഗിണി, ചന്ദ്രശേഖരൻനായർ, രേഖ, ജയ.സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.