varky-thomman

പണിക്കൻകുടി: ദേശീയ അവാർഡു നേടിയ കർഷകൻ കൊമ്പൊടിഞ്ഞാൽ പുന്നത്താനത്ത് വർക്കിതൊമ്മൻ(82) നിര്യാതനായി.
ഭാര്യ :റോസമ്മ പാറത്തോട് മുളയ്ക്കൽ കുടുംബാംഗം.മക്കൾ: എൽസമ്മ, അപ്പച്ചൻ, കുഞ്ഞുമോൾ, ഷേർളി, സിസ്റ്റർ.ആൻസലറ്റ്(എസ്.ഡി.കോൺവെന്റ്, ഡൽഹി)ഷാജൻ, റോയി, പരേതയായ റ്റിസ്സിമോൾ. മരുമക്കൾ: ജോസ് പരിന്തിരിക്കൽ, ഡയ്‌സി, വർക്കിച്ചൻ കുന്നേക്കാട്ട്, സാന്റി കുഴികണ്ടത്തിൽ, ക്ലെജി, അനിത.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പണിക്കൻകുടി സെന്റ്.ജോൺ മരിയാ വിയാനി പളളി സെമിത്തേരിയിൽ.