sekharan

കാഞ്ചിയാർ: തൊപ്പിപ്പാള കണിയാംപറമ്പിൽ ശേഖരൻ നാരായണൻ(76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:ഭവാനി മേരികുളം നടൂപറമ്പിൽ കുടുംബാംഗം. മക്കൾ: ജയ, ബിജു(എസ്.എൻ.ഡി.പി. യോഗം തൊപ്പിപ്പാള ശാഖ പ്രസിഡന്റ്), അനിൽ, സുനിൽ. മരുമക്കൾ: ഷാജി നെല്ലിപ്പറമ്പിൽ(ബി.ജെ.പി. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്), പ്രിയ പുത്തൻപുരയ്ക്കൽ(കുട്ടിക്കാനം), ഷീന മുണ്ടയ്ക്കൽ(കാഞ്ചിയാർ), ജിഷ വിരുപ്പിൽ(വാഴവര).