കൊഴുവനാൽ: വടക്കേ മണിയങ്ങാട്ട് ഔസേഫ് തോമസ് (പാപ്പച്ചൻ-87) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൊഴുവനാൽ നിരിമറ്റം കുടുംബാംഗം. മക്കൾ: ആനിയമ്മ, മേരിക്കുട്ടി, വത്സമ്മ, ജിയോ, പയസ്, ജ്വാക്യലിൻ, ദിലീപ്. മരുമക്കൾ: ബേബി (തീക്കോയി), ഔസേപ്പച്ചൻ (തലനാട്), ജോച്ചൻ (മാമ്മൂട്), മിനു (കാവാലം), ബിന്ദു (മൂന്നിലവ്), ജോസ് (ഞാറയ്ക്കൽ), ഷിജി (മാനത്തൂർ). സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി സെമിത്തേരിയിൽ.