പൂവത്തിളപ്പ്: വടക്കേതകിടിയിൽ (കൊട്ടാരത്തിൽ ആർ.എസ്. രത്നത്തിന്റെ ഭാര്യ മേരി മാത്യൂസ് (80) ഹൈദ്രാബാദിൽ നിര്യാതയായി. മക്കൾ: ബേബി കൊട്ടാരം, ബെറ്റ്സി കൊട്ടാരം (ഹൈദ്രാബാദ്), ബിന്ദു കൊട്ടാരം (ഓസ്ട്രേലിയ). സംസ്കാരം നടത്തി.