ചങ്ങനാശ്ശേരി: പാറയിൽ പരേതനായ പി.കെ. ശ്രീധരന്റെയും തിലോത്തമയുടെയും മകൻ പി.എസ്. തമ്പി (62) നിര്യാതനായി. ഭാര്യ: കുറിച്ചി ശങ്കരപുരം വീട്ടിൽ ഇന്ദിര. മക്കൾ: ഉമ, ഹരികൃഷ്ണൻ തമ്പി. മരുമകൻ: വിശാൽ (ഓതറ). സംസ്കാരം ഇന്ന് 2ന് ചങ്ങനാശ്ശേരി ആനന്ദാശ്രമം ശ്മശാനത്തിൽ.