kob-gopi

ചങ്ങനാശേരി : പുതുപ്പറമ്പിൽ പരേതനായ കേശവന്റെ മകൻ പി.കെ.ഗോപി (63)നിര്യാതനായി. ഭാര്യ: ഓമന ഗോപി. മക്കൾ : നീതു അനിൽകുമാർ, ജിതിൻ ഗോപി. സംസ്‌കാരം ഇന്ന് 10.30 ന് ആനന്ദാശ്രമം ശമ്ശാനത്തിൽ.