onam

ഓണകോടിയില്ലാതെ എന്ത് ഓണം... കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടകളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് വെളിയിൽ കാത്ത് നിൽക്കുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.