മാടപ്പള്ളി : ഏഴോലിയ്ക്കൽ എ.കെ.രാധാകൃഷ്ണൻ (54) നിര്യാതനായി. ചങ്ങനാശേരി നഗരസഭ ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ : എ.ആർ സജിത്ത്, ആതിര രാധാകൃഷ്ണൻ. സഹോദരങ്ങൾ: സുമതി, ലളിതമ്മ, എ.കെ.സജി (ഇന്ത്യൻ ആർമി, മേഘാലയ). സംസ്‌കാരം നടത്തി.