uthradakizhi

രാജവാഴ്ചക്കാലത്തെ സ്മരണ പുതുക്കി ഉത്രാടനാളിൽ കോട്ടയം വയസ്ക്കര രാജഭവനിലെ എ.ആർ.രാജരാജവർമ്മയുടെ ഭാര്യ എ.കെ.സൗമ്യവതി തമ്പുരാട്ടിക്ക് കോട്ടയം തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്രാടക്കിഴി സമർപ്പിച്ചപ്പോൾ...

വീഡിയോ:ശ്രീകുമാർ ആലപ്ര