aleyamma-john

പുന്നവേലി: കോഴിമണ്ണിൽ ജോൺ വർഗീസിന്റെ (ജോയി) ഭാര്യ ഏലിയാമ്മ ജോൺ (58, മല്ലപ്പള്ളി താലൂക്ക് ആശുപത്രി ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് പുന്നവേലി ചെറുപുഷ്പം ദേവാലയത്തിൽ. മകൻ: ജോൺസൺ വർഗീസ്.