തലയോലപ്പറമ്പ്: അടിയം താഴപ്പള്ളിൽ പരേതനായ ശ്രീധരന്റെ ഭാര്യ മൈഥിലി (86) നിര്യാതയായി. മക്കൾ: ഗുണൻ, സന്തോഷ്, ലതിക, ലീല, മിനി, പരേതരായ ബാബു, ചന്ദ്രൻ ,ദിനേശൻ. മരുമക്കൾ: റജി, വാസവൻ, ഗുണശീലൻ, ശിവൻകുട്ടി.സംസ്കാരം നടത്തി.