വെള്ളൂർ: എസ്.എൻ.ഡി.പി യോഗം 2766-ാം വെള്ളൂർ വടക്ക് ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 15-ാമത് പ്രതിഷ്ഠാവാർഷികത്തിന് തുടക്കമായി. തന്ത്രി കെ.എൻ ബാലാജി മുഖ്യകാർമ്മികതക്വം വഹിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.