അടിമാലി:പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ പരാതിയിൽ യുവാവ് അറസ്റ്റിൽ .കല്ലാർകൂട്ടി ഇഞ്ചപ്പതാൽ നെല്ലിക്കുന്നേൽ ലെനിൻ കുമാർ (43)നെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു.പ്രതിയെ ഇന്ന് കൊടതിയിൽ ഹാജരാക്കും