ദാനം കൊണ്ട് കല്പവൃക്ഷത്തെ തോല്പിക്കുന്നവനും ഇരുട്ടിനെ ഭീരുവാക്കി ഓടിക്കുന്നവനും എങ്ങും നിറഞ്ഞുനില്ക്കുന്നവനുമായ സുബ്രഹ്മണ്യനെ നമസ്‌ക്കരിക്കുവിൻ.