1

കണ്ടെയ്‌ൻമെന്റ് സോണായ വള്ളക്കടവ് മുസ്ലിം ജമാഅത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പള്ളിയിൽ എത്തിയപ്പോൾ നൂറുപേരിൽ കൂടുതൽ ആയതിനാൽ പള്ളി പരിസരത്തെ റോഡരികിൽ നിസ്കാരം നടത്തുന്നവർ.

2