1

"ഈ കാലവും കടന്നുപോകും"... മനുഷ്യരാശിയുടെ നന്മക്കായി ദൈവത്തിലർപ്പിതമായ മനസ്സോടെ ഇന്നലെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുബോൾ ഉറ്റവരെയും ഉടയവരെയും അകന്ന് കൊവിഡിനോട് പോരാടുന്നവരെയും നാം ഓർക്കണം. ബലിപെരുനാൾ ദിവസം പൂന്തുറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച.

1