durga-krishna

വിമാനം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദുർഗ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ദ ബോസ് ബിച്ച് എന്നാണ് ചിത്രത്തിന് ദുർഗ നൽകിയ കുറിപ്പ്. ഫോട്ടോഗ്രഫർ ജിക് സൻ ഫ്രാൻസിസാണ് ഈ പുതിയ മേക്കോവറിനു പിന്നിൽ. പ്രേതം, ലൗ ആക് ഷൻ ഡ്രാമ, കുട്ടിമാമ, റാം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കോവിഡ് കാലമായതിനാൽ സിനിമ തിരക്കുകളിൽ നിന്നു വിട്ടു നിൽക്കുകയാണ് ദുർഗയും . അതു കൊണ്ടു തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമാണ്.