അശ്വതി: ധനഗുണം, കീർത്തി.
ഭരണി: ജനപ്രിയത, അംഗീകാരം.
കാർത്തിക : ശത്രുഭീതി, യാത്രാക്ളേശം.
രോഹിണി: അപകടം, ഭാഗ്യം.
മകയിരം: കാര്യഗുണം, വിദ്യാനേട്ടം.
തിരുവാതിര: തൊഴിൽ തടസം, കാര്യതടസം.
പുണർതം: യാത്രാദുരിതം, അപകീർത്തി.
പൂയം: ഗൃഹത്തിൽ കലഹം, കാര്യനഷ്ടം.
ആയില്യം: കൃഷിനാശം, ധനക്ളേശം.
മകം: ഗൃഹമാറ്റം, ഉൾഭീതി
പൂരം: രോഗഭീതി, ആധി.
ഉത്രം: ഗൃഹനാശം, ധനക്ളേശം.
അത്തം: വൈദ്യുതാഘാതം, ഉൾഭയം.
ചിത്തിര: അഗ്നിഭീതി, രോഗക്ളേശം.
ചോതി: പാരായണം, ഔഷധസേവ.
വിശാഖം: കീർത്തിഭംഗം, ധനക്ളേശം.
അനിഴം: ഗൃഹനാശം, ധനനഷ്ടം.
തൃക്കേട്ട: വൃക്ഷനാശം, ധനക്ളേശം.
മൂലം: കാര്യതടസം, കൃഷിനാശം.
പൂരാടം: വൈദ്യുതി ഭീതി, കാര്യതടസം.
ഉത്രാടം: കർമ്മതടസം, ഉൾഭയം.
തിരുവോണം: തൊഴിൽ ഗുണം, ഭാഗ്യം.
അവിട്ടം: കീർത്തി, ഉന്നതി.
ചതയം: ആശുപത്രിവാസം, ഭീതി.
പൂരുരുട്ടാതി: ആയുധഭയം, ഭാര്യാക്ളേശം.
ഉത്രട്ടാതി: സന്താനദുരിതം, മനപ്രയാസം.
രേവതി: വസ്ത്രഗുണം, കാര്യഗുണം.