rain

ഇന്ന് നഗരത്തിൽ പെയ്‌ത മഴയിൽ നനയാതിരിക്കാനായി പോളിത്തീൻ കവർകൊണ്ട് ശരീരം മൂടി ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ആൾ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം