auto

ഗുഡ്സ് ആട്ടോയിലെ സാധനങ്ങൾ നനയാതിരിക്കാനായി വലിച്ചുകെട്ടിയിരുന്ന ടാർപ്പോളിൻ യാത്രയ്ക്കിടെ കെട്ടഴിഞ്ഞ് അപകടകരമായ രീതിയിൽ ഉയർന്നപ്പോൾ.സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം