മുംബയ് : കഴിഞ്ഞ ദിവസം ഭാര്യ നടാഷ സ്റ്റാൻകോയിച്ച് ജന്മം നൽകിയ ആൺകുഞ്ഞിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക്ക് പാണ്ഡ്യ. ദൈവത്തിൽ നിന്നുള്ള അനുഗ്രഹം എന്ന അടിക്കുറിപ്പോടെയാണ് ആശുപത്രയിൽ നിന്നുള്ള ചിത്രം ഹാർദിക് പോസ്റ്റ് ചെയ്തതത്.