muhammadalishihab-thangal

മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ഓർമ്മ ദിനം‌ പാണക്കാട് ജുമാ മസ്ജിദിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ ഹൈദറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സിയാറത്ത് നടത്തുന്ന ബഷീറലി ശിഹാബ് തങ്ങൾ സാദിഖലി ശിഹാബ് തങ്ങൾ മുനവ്വറലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലികുട്ടി എം.പി., പി.വി അബ്ദുൽ വഹാബ് എം.പി., ടി.പി. അഷ്‌റഫലി എന്നിവർ.