തലയിൽ കൈ വെച്ച് പോകും... എറണാകുളം ജില്ലയിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് കണ്ടെയ്‌ൻമെൻറ്റ് സോൺ ആയി പ്രഖ്യാപിച്ച തോപ്പുംപടി സാന്തോം ജംഗ്‌ഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കൂടി കടന്ന് പോകുന്ന ഇരുചക്രവാഹന യാത്രികർ.