സുരക്ഷിത കൈമാറ്റം... എറണാകുളം ജില്ലയിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് കണ്ടെയ്‌ൻമെൻറ്റ് സോൺ ആയി പ്രഖ്യാപിച്ച തോപ്പുംപടി സാന്തോം ജംഗ്‌ഷനിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിപ്പുറം നിന്ന് കൊണ്ട് ബന്ധുവിന്റെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന വീട്ടമ്മ.