വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ട സംഭവത്തിൽ പൊലീസ് അന്വേഷണം തുടരവേ മത്തായിയെ കൊന്നതാണെന്ന ആരോപണയുമായി കുടുംബം രംഗത്തെത്തി.കാണാം വീഡിയോ റിപ്പോർട്ട്