കേരള സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ പി എച്ച്. ഡി നേടിയ തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സീമ. സി. എസ്.
മുരുക്കുംപുഴ പടന്നയിൽ വീട്ടിൽ പരേതനായ പി. ചന്ദ്രശേഖരന്റെയും എൽ. ശ്രീമതിയുടെയും മകളും കരിയം പാനിച്ചൽ ലെയിൻ ശിവേന്ദുവിൽ നിരൺ ദാസിന്റെ (എൻജിനിയറിംഗ് അസിസ്റ്റന്റ്, ദൂരദർശൻ) ഭാര്യയുമാണ്.