സംസ്ഥാനത്തെ മിക്ക മേഖലയിലും പല തരത്തിലുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് ഒരു കുറവുമില്ല.തലസ്ഥാന നഗരിയിലാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്