പൂന്തുറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സാക്കായ് എത്തിയവർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.