മേടം: അശ്രാന്ത പരിശ്രമം വേണ്ടിവരും. ആഗ്രഹ സാഫല്യമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് മാറും.
ഇടവം: സ്വയംപര്യാപ്തത ആർജിക്കും. വരവും ചെലവും തുല്യമാകും. വിരോ ധികൾ മിത്രങ്ങളാകും.
മിഥുനം: ആരോപണങ്ങളിൽ നിന്ന് മോചനം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വ്യത്യസ്തമായ പ്രവൃത്തികൾ.
കർക്കടകം: കാര്യങ്ങൾ നിശ്ചിത സമയത്ത് തീർക്കും. മാതാപിതാക്കളെ അനുസരിക്കും. ആഗ്രഹങ്ങൾ സഫലമാകും.
ചിങ്ങം: ആത്മാഭിമാനം തോന്നും. അദ്ധ്വാനഭാരം വർദ്ധിക്കും. സംയുക്ത സംരംഭങ്ങൾ ഉപേക്ഷിക്കും.
കന്നി: സ്വന്തമായ പ്രവർത്തന മേഖല. ചർച്ചകൾ ഫലപ്രദമാകും. ആത്മനിയന്ത്രണം വേണ്ടിവരും.
തുലാം: പുതിയ ഭരണസംവിധാനം. ആത്മനിയന്ത്രണമുണ്ടാകും. ആചാര സ്ഥാനം വഹിക്കും.
വൃശ്ചികം: പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. സുഹൃത്തിനെ സഹായിക്കും. ലക്ഷ്യപ്രാപ്തി നേടും.
ധനു: ചെലവിനങ്ങൾക്ക് നിയന്ത്രണം. അധികാര പരിധി വർദ്ധിക്കും. വ്യക്തിസ്വാതന്ത്ര്യം ഉണ്ടാകും.
മകരം: അവസരങ്ങൾ ഗുണകരമാകും. ആഗ്രഹങ്ങൾ സഫലമാകും. അഭിമാനാർഹമായ പ്രവർത്തനം.
കുംഭം: നേതൃത്വഗുണമുണ്ടാകും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. മനഃസമാധാനമുണ്ടാകും.
മീനം: ആയുർവേദ ചികിത്സ നടത്തും. വിജ്ഞാനം ആർജ്ജിക്കും. നല്ല വാക്കുകൾ സ്വീകരിക്കും.