food

അന്നത്തിനായുള്ള കൂട്ടം... കോട്ടയം ഗാന്ധിസ്ക്വയറിൽ ഉച്ചക്ക് സ്കൂട്ടറിൽ ഭക്ഷണപ്പൊതിയുമായെത്തിയ സന്നദ്ധ പ്രവർത്തകനടുത്ത്വ വഴിയോരത്ത് കിടക്കുന്നവർ ഓടി കൂടിയപ്പോൾ.