കുട നിവർത്തിവെച്ച് അതിൽ മാസ്കുകൾ നിരത്തി കച്ചവടത്തിനായി ഇരിക്കുന്ന യുവാവ്. തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം.