രാവിലെ ജോലിക്കിറങ്ങിയ കൂലിപ്പണിക്കർ മഴ കാരണം തൊഴിൽ ചെയ്യാനാവാതെ മടങ്ങുന്നു. എറണാകുളം രവിപുരത്ത് നിന്നുള്ള ദൃശ്യം.