മലപ്പുറം മങ്കട സ്വദേശികളായ സുധയും,സ്മിതയും രണ്ടു വർഷങ്ങൾക്ക് മുൻപാണ് മലപ്പുറം കോട്ടപ്പടിയിൽ പ്രൈമ ലേഡീസ് ഫിറ്റ്നസ് സെന്ററിന് തുടക്കം കുറിച്ചത്. കൊവിഡ് വ്യാപനം മൂലം നാല് മാസത്തോളമായി അടഞ്ഞു കിടക്കുകയാണിത്. ഫിറ്റ്നസ് സെന്റർ ഇനി എന്ന് പ്രവർത്തിപ്പിക്കാനാവുമെന്ന ഉത്കണ്ഠയും ഇവർക്കുണ്ട്.
കാമറ : അഭിജിത്ത് രവി