ss

മടവൂർ: കുറിച്ചിയിൽ പുത്തൻവീട്ടിൽ ആർ.രാജേന്ദ്രൻ(66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിജയകുമാർ, അനിതകുമാരി .മരുമക്കൾ: രേഖ, അജയകുമാർ .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.