പലതായി കാണപ്പെടുന്നവനും ഒന്നിനോടും സംഗമില്ലാത്തവനും കാന്തിമാനും സമയാസമയങ്ങളെ തിരിച്ചറിയുന്നവനും കാലത്തെ കടന്നു നിൽക്കുന്നവനുമായ സുബ്രഹ്മണ്യനെ ഉപാസിക്കുവിൻ.