പുന്നപുരം :കുഴിവീട്ടിൽ (പഞ്ചവടിയിൽ) പരേതനായ ആർ.പി.ശിവശങ്കരൻ നായരുടെ ഭാര്യ റിട്ട.ലേബർ ഓഫീസർ എസ്.തങ്കമ്മ (96) പെരുന്താന്നി സമാജം ലെയ്ൻ എസ് എൽ ആർ എ 13–കൃഷ്ണയിൽ നിര്യാതയായി. മക്കൾ: ടി.എസ്.ചന്ദ്രിക, ടി.എസ്. നാരായണൻ നായർ, ടി.എസ് ഗണേഷ്, ടി.എസ്. ജയചന്ദ്രൻ, ടി.എസ്. വേണു. മരുമക്കൾ: ശശിധരൻ നായർ, എസ്.മിനിമോൾ, പത്മശ്രീ, ശ്രീലത.സംസ്കാരം ഇന്ന് 10ന് തൈക്കാട് ശാന്തികവാടത്തിൽ.