fire

ചെന്നൈ: കൊവിഡ് കാലത്ത് വീട്ടുവാടക നൽകാത്തതിന് പൊലീസിന്റെ മർദ്ദനമേറ്റ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 80 ശതമാനം പൊള്ളലേറ്റ ചെന്നൈ സ്വദേശി ശ്രീനിവാന്റെ നില ഗുരുതരമായി തുടരുകയാണ്. അണ്ണാ ഡി.എം.കെ നേതാവായ വീട്ടുടമസ്ഥൻ രാജേന്ദ്രന്റെ പരാതിയിലായിരുന്നു പൊലീസ് മർദനം.